കനകമലക്കേസ്; പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി
കണ്ണൂര്‍ കനകമല കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കുള്ള ശിക്ഷ കൊച്ചി എന്‍ഐഎ കോടതി പ്രഖ്യാപിച്ചു.
കണ്ണൂര്‍ കനകമല കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കുള്ള ശിക്ഷ കൊച്ചി എന്‍ഐഎ കോടതി പ്രഖ്യാപിച്ചു.
ഐഎസ് ബന്ധം ആരോപിച്ച് കനകമലയില്‍ നിന്ന് അറസ്റ്റ് ചെയ്ത ആറുപേര്‍ കുറ്റക്കാരാണെന്ന് കോടതി.ഒരാളെ വെറുതെവിട്ടു.കൊച്ചി എന്‍ഐഎ കോടതിയാണ് വിധിപറഞ്ഞത്.