വയനാട് കമ്പമലയില്‍ ആയുധധാരികളായ മാവോയിസ്റ്റുകള്‍ പ്രകടനം നടത്തി സിപിഐ മാവോയിസ്റ്റ് കബനീദളം എന്ന പേരാണ് ഇവർ ഉപയോഗിച്ചിരിക്കുന്നത്.