‘പ്രണയമീനുകളുടെ കടല്‍’ ചിത്രത്തിന്റെ മേക്കിംങ് വീഡിയോ പുറത്തിറങ്ങി
ലക്ഷ്യദ്വീപിന്റെ പശ്ചാത്തലത്തില്‍ കമല്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പ്രണയമീനുകളുടെ കടല്‍. ചിത്രം പ്രദര്‍ശനത്തിനെത്തികഴിഞ്ഞു.
ലക്ഷ്യദ്വീപിന്റെ പശ്ചാത്തലത്തില്‍ കമല്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പ്രണയമീനുകളുടെ കടല്‍. ചിത്രം പ്രദര്‍ശനത്തിനെത്തികഴിഞ്ഞു.
ഗബ്രി ജോസും ഋദ്ധികുമാറുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.
ചിത്രത്തില്‍ വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.