കളിയ്ക്കാവിള കൊലക്കേസ്; അറസ്റ്റിലായ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ക്ക് ഐഎസുമായി ബന്ധമെന്ന് പോലിസ്

കളിയിക്കാവിളയില്‍ എഎസ്‌ഐ വില്‍സനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ സെയ്ദ് അലിക്ക് ഐഎസ് ബന്ധമെന്ന് റിപ്പോര്‍ട്ട്.

കളിയിക്കാവിള വെടിവെപ്പ് ; പ്രതികള്‍ ആയുധപരിശീലനം നേടിയവര്‍, കൊലപാതകം മുമ്പേ ആസൂത്രണം ചെയ്തു

കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ എഎസ്‌ഐയെ വെടിവെച്ചുകൊലപ്പെടുത്തിയവര്‍ ആയുധ പരിശീലനം നേടിയവരാണെന്ന നിഗമനത്തില്‍ തമിഴ്‌നാട് പൊലീസ്