ഭക്ഷണം കഴിച്ചിട്ട് ബില്‍ നല്‍കിയില്ല; കാളിദാസ് ജയറാമിനെ ഹോട്ടലിൽ തടഞ്ഞുവെച്ചു

സംഭവം വിവാദമായതിനെ തുടർന്ന് പൊലീസെത്തി ചര്‍ച്ച നടത്തിയതിന് ശേഷമാണ് വെബ് സീരീസിന്റെ നിര്‍മാണ കമ്പനി പണമടയ്ക്കാന്‍ തയ്യാറായത്.

‘ബെല്ലാ ഛൗ’ ആലാപനത്തില്‍ അഹാനയ്ക്ക് ശ്രുതിപോരാ; കമന്റുമായി കാളിദാസ്

പക്ഷെ നടന്‍ ജയറാമിന്റെ മകനും നടനുമായ കാളിദാസ് ജയറാമിന്റെ ഒരു കമന്റാണ് ഇതില്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ ഏറ്റെടുത്തിരിക്കുന്നത്.