യൂട്യൂബർ റിഫയുടെ മരണം; ഭർത്താവ് മെഹ്നാസിനെതിരെ പോലീസ് കേസെടുത്തു സോഷ്യൽ മീഡിയയായ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും 3 വർഷം മുൻപായിരുന്നു വിവാഹിതരായത്.