കൈനകരി പഞ്ചായത്ത് ഭജനമഠം വാർഡിൽ ബിജെപിയെ തോൽപ്പിച്ച് ഇടതുവിജയം; കോൺഗ്രസ് മൂന്നാം സ്ഥാനത്ത് 105 വോട്ടുകള്‍ക്കാണ് എൽഡിഎഫിലെ ബീന വിനോദ് വിജയിച്ചത്...