കടകംപള്ളി വില്ലേജ് ഓഫീസ് ഇന്ന് അത്യാധുനിക സംവിധാനങ്ങളുള്ള പുതിയ മിനി സിവിൽസ്റ്റേഷൻ: നാട് മാറിയ അഞ്ചു വർഷങ്ങളെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

നൂറ്റാണ്ടിന്റെ ചരിത്രമുള്ള കടകംപള്ളി വില്ലേജ് ഓഫീസ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് പുതിയ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്