കെ സുധാകരനെ പട്ടിയുടെ വാലിനോട് ഉപമിച്ചു; എംവി ജയരാജനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി

ജയരാജൻ നടത്തിയ പ്രസ്താവന കലാപമുണ്ടാകണമെന്ന ദുഷ്ടലാക്കോടെയെന്നും യൂത്ത് കോൺഗ്രസ് പരാതിയിൽ പറയുന്നു.