ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയുടെ ശ്രീകാന്തിന്‌ വെള്ളി

കഴിഞ്ഞ ദിവസം രാത്രി നടന്ന സെമിഫൈനലില്‍ ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെ ഒരു മണിക്കൂറിലധികം നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ കീഴടക്കിയായിരുന്നു