പാര്‍ട്ടി ജയിക്കണമെങ്കില്‍ കേസില്‍ അകപ്പെട്ട മന്ത്രിമാരും എംഎല്‍എമാരും മാറിനില്‍ക്കണമെന്ന് കെ.പി. വിശ്വനാഥന്‍
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ മാനദണ്ഡം ജയസാധ്യതയാണെങ്കില്‍ കേസിലകപ്പെട്ട മന്ത്രിമാരും എംഎല്‍എമാരും മാറിനില്‍ക്കണമെന്ന് മുന്‍ മന്ത്രി കെ.പി. വിശ്വനാഥന്‍. ഇത്തരക്കാരെ സ്ഥാനാര്‍ഥിയാക്കിയാല്‍ ജനങ്ങളുടെ