ഇടതുമുന്നണി സ്ഥാനാർത്ഥിയെ അവിചാരിതമായി കണ്ടുമുട്ടി സംസാരിക്കേണ്ടിവന്നു; ചർച്ച നടത്തിയെന്ന് ആരോപിച്ച് ലീഗ് പ്രവർത്തകർ കോൺഗ്രസ് നേതാവിനെ വഴിയിൽ തടഞ്ഞു
ഇടതുമുന്നണി സ്ഥാനാർഥി പി വി അന്‍വറുമായി ചര്‍ച്ച നടത്തിയെന്നാരോപിച്ച് ലീഗ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് നേതാവിനെ വഴിയില്‍ തടഞ്ഞു.പൊന്നാനിയില്‍ വെന്നിയരിലാണ് ലീഗ്