കേരളത്തിനു വേണ്ടി തുഴഞ്ഞ് തന്റെ 31 മത് സ്വര്‍ണ്ണവും നേടിക്കൊടുത്ത ശേഷമേ മിനിമോള്‍ തന്റെ പങ്കായം നിലത്തുവെച്ചുള്ളു; മിനിക്കൊപ്പം സ്വര്‍ണം നേടിയ അനുഷയും ജസ്റ്റിയും ട്രീസയും തങ്ങളുടെ മെഡല്‍ നീണ്ട 20 വര്‍ഷം നാടിനുവേണ്ടി പൊരുതിയ തങ്ങളുടെ മിനിചേച്ചിക്ക് സമര്‍പ്പിച്ചു
നീണ്ട 20 വര്‍ഷത്തെ കായിക ജീവിതം മതിയാക്കി കേരളത്തിന്റെ എക്ാലത്തേയും വലിയ താരം മിനിമോള്‍ ജലത്തില്‍ നിന്നും കരയ്ക്കു കയറി.