മുൻ മിസ് കേരളയും റണ്ണറപ്പും കൊല്ലപ്പെട്ട കാറപകടം; മരണം മൂന്നായി

അപകടത്തിൽ പെട്ടവർ സ‌ഞ്ചരിച്ച കാർ മുന്നിൽ പോകുകയായിരുന്ന ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് മരത്തിൽ ഇടിച്ച് തകരുകയായിരുന്നു