യുവതുർക്കികൾ പുറത്തു പോയാൽ കോൺഗ്രസിന് ഒന്നും സംഭവിക്കില്ല: രാഹുൽ ഗാന്ധി
യുവ നേതാക്കൾ പുറത്തുപോകുന്നതുകൊണ്ട് പാർട്ടിക്ക് കോട്ടമൊന്നും സംഭവിക്കില്ല. മറിച്ച് പുതിയ നേതാക്കളുടെ ഉദയത്തിന് ഉപകരിക്കുമെന്നും രാഹുൽ പറഞ്ഞു...