കൊലപാതകം മാനഭംഗം തുടങ്ങിയ നീച കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന 16 വയസ്സ് മുതലുള്ളവരെ മുതിര്‍ന്നവരായി കണക്കാക്കി ശിക്ഷനല്‍കാനുള്ള നിയമം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു

കേന്ദ്ര സര്‍ക്കാര്‍ ജുവനൈല്‍ ജസ്റ്റിസ് നിയമം ഭേദഗതി ചെയ്യുന്നു. നിലവില്‍ 18 വയസ്സുകഴിഞ്ഞവരെയാണു കുറ്റകൃത്യങ്ങളില്‍ മുതിര്‍ന്നവരായി കണ്ടു ശിക്ഷിച്ചിരുന്ന രീതി