മാധ്യമ വിചാരണ നിയമവാഴ്ചയ്ക്ക് ആരോഗ്യകരമല്ല; സോഷ്യൽ മീഡിയക്ക് നിയന്ത്രണം വേണം: ജസ്റ്റിസ് പര്‍ദിവാല

തെളിവുകളും ജുഡീഷ്യല്‍ പ്രക്രിയയും സ്വന്തം പരിമിതികളും മനസ്സിലാക്കാത്തവരുമാണ് ഇക്കൂട്ടരെന്നും വെര്‍ച്വല്‍ പ്രസംഗത്തില്‍ ജസ്റ്റിസ് ജെ ബി പര്‍ദിവാല പറഞ്ഞു.