ശമ്പളം പിടിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസിനെയും മറ്റ് ജഡ്ജിമാരേയും ഒഴിവാക്കണം; സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ കത്ത്

കഴിഞ്ഞ ദിവസമായിരുന്നു സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തത്.

സുപ്രീകോടതി ജഡ്ജിമാരുടെ എണ്ണം വര്‍ദ്ധിക്കും; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

സുപ്രീം കോടതിയില്‍ ജഡ്ജിമാരുടെ അംഗസഖ്യ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.