‘പി സി ജോർജിനെ ഞങ്ങൾക്ക് വേണ്ട’; പ്രമേയം പാസാക്കി യുഡിഎഫ് കമ്മിറ്റി
പാര്‍ട്ടി നേതാക്കന്മാരെ തമ്മിലടിപ്പിച്ച് സ്വന്തം താല്പര്യം സംരക്ഷിക്കുന്ന ചരിത്രം പിസി ജോര്‍ജിനുണ്ട്
പാര്‍ട്ടി നേതാക്കന്മാരെ തമ്മിലടിപ്പിച്ച് സ്വന്തം താല്പര്യം സംരക്ഷിക്കുന്ന ചരിത്രം പിസി ജോര്‍ജിനുണ്ട്
മുഖ്യമന്ത്രി സ്ഥാനം രമേശ് ചെന്നിത്തലയ്ക്ക് നല്‍കണമെന്ന് താന്‍ അഭിപ്രായപ്പെട്ടതായ സംഭവം ഒരു ചാനല്‍ നടത്തിയ ഗൂഢാലോനയാണെന്ന് ജോസഫ് വാഴയ്ക്കന് പറഞ്ഞു.