നാർകോട്ടിക് ജിഹാദ് പരാമർശം; പാലാ ബിഷപ്പിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ് കുറവിലങ്ങാട് പള്ളിയിൽ നടത്തിയ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് കേസ്.