ബോളിവുഡ് സംവിധായകനും നിർമാതാവുമായ ജോണി ബക്ഷി അന്തരിച്ചു കഠിനമായ ശ്വാസതടസ്സം നേരിട്ട അദ്ദേഹത്തെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.