ഐ വി ശശി ചിത്രത്തിലൂടെ തുടക്കം; അവസാന തിരക്കഥ 2020 ല്‍; അവസാനിച്ചത് ജോണ്‍ പോള്‍ എന്ന ഒരു യുഗം
1997 ല്‍ മഞ്ജീര ധ്വനിക്ക് വേണ്ടി തിരക്കഥയെഴുതിയ ജോണ്‍ പോള്‍ പിന്നീട് ഒരു രചന നടത്തുന്നത് 2009 ലാണ്