ജെഎന്‍യു ചര്‍ച്ച പരാജയം: വിദ്യാര്‍ത്ഥികളുടെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സെക്രട്ടറി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്.

ജെഎൻയു വിദ്യാർത്ഥികളുടെ രാഷ്ട്രപതി ഭവൻ മാർച്ചിന് നേർക്ക് പോലീസ് ലാത്തിചാര്‍ജ്

ഹോസ്റ്റലിലെ ഫീസ് വര്‍ദ്ധന പൂര്‍ണ്ണമായും പിന്‍വലിക്കുക എന്ന ആവശ്യത്തോടൊപ്പം വിസിയെ പുറത്താക്കണം എന്ന ആവശ്യവും വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വെക്കുന്നു.