എൽജെഡി ജെഡിഎസിൽ ലയിക്കുന്നു; ഭാരവാഹിത്വങ്ങൾ തുല്യമായി വീതിക്കുമെന്ന് എം വി ശ്രേയാംസ് കുമാർ

ജെഡിഎസുമായി യോജിച്ച് പോകാൻ എൽജെഡി തീരുമാനിക്കുകയായിരുന്നെന്നും പ്രസിഡന്റ് എം വി ശ്രേയാംസ്കുമാർ മാധ്യമ,ങ്ങളെ അറിയിച്ചു

കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യസര്‍ക്കാര്‍ വീണു; പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി ബിജെപി

ആ​കെ 205 അംഗങ്ങൾ ഉള്ള നി​യ​മ​സ​ഭ​യി​ല്‍ ബി​ജെ​പി​ക്ക് അ​വ​രു​ടെ 105 എം​എ​ല്‍​എ​മാ​രെ​യും വി​ധാ​ന്‍ സൗ​ധ​യി​ല്‍ എ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞ​

കാര്യക്ഷമമായി ഭരണം നടത്താന്‍ കഴിയുന്നില്ലെങ്കില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ പുറത്തു പോകണം; കർണാടക ഭരണം ബിജെപി ഏറ്റെടുക്കും: യെദ്യൂരപ്പ

നിലവിൽ കർണാടകയിൽ ഭരണം നടത്തുന്ന എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറില്‍ ആര്‍ക്കും വിശ്വാസമില്ലെന്നും ഈ സര്‍ക്കാറിന് അധികം ആയുസില്ലെന്നും

കോണ്‍ഗ്രസും ജെഡിഎസും തല്ലിപ്പിരിയും; കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കാത്തിരിക്കാന്‍ തയ്യാറാണെന്ന് യെദ്യൂരപ്പ

അതേസമയം, സംസ്ഥാന സര്‍ക്കാര്‍ സുരക്ഷിതമാണെന്ന് കോണ്‍ഗ്രസിലെ ‘ക്രൈസിസ് മാനേജര്‍’ എന്നറിയപ്പെടുന്ന ഡികെ ശിവകുമാര്‍ പറഞ്ഞിരുന്നു.

ദേശീയതലത്തില്‍ എസ്‌ജെഡിയുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് ജനതാദള്‍-എസ്

ദേശീയതലത്തില്‍ എസ്‌ജെഡി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്നു ജനതാദള്‍-എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. മാത്യു ടി.തോമസ് എംഎല്‍എ. ജനതാദളില്‍നിന്നു പിരിഞ്ഞുപോയ

ഒരു സീറ്റ് നല്കിയില്ലെങ്കില്‍ നാലു സീറ്റില്‍ തനിച്ചു മത്സരിക്കുമെന്ന് ജനതാദള്‍-എസ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കു ഒരു സീറ്റ് വേണമെന്ന പാര്‍ട്ടിയുടെ നിലപാട് ഇന്നു നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ അവതരിപ്പിക്കുമെന്ന് ജനതാദള്‍ സെക്കുലര്‍.