ജസീറയുടെ മക്കളെ സര്‍ക്കാര്‍ ശരണാലയത്തില്‍നിന്ന് യത്തീംഖാനയിലേക്കു മാറ്റി.
മണല്‍ മാഫിയയ്‌ക്കെതിരേ ന്യൂഡല്‍ഹിയില്‍ സമരം നടത്തിയ ജസീറയുടെ മക്കളെ സര്‍ക്കാര്‍ ശരണാലയത്തില്‍നിന്ന് എറണാകുളത്തെ യത്തീംഖാനയിലേക്കു മാറ്റി. പാലാരിവട്ടം പോലീസ് ശിശുക്ഷേമസമിതിക്കു