അഭിഷേക് ബച്ചന്‍ ഒരുദിവസം തൂങ്ങി മരിച്ചാല്‍ നിങ്ങള്‍ എന്തു പറയും: ജയാ ബച്ചനെതിരെ കങ്കണ

തൻ്റെ സ്ഥാനത്ത് ജയയുടെ മകള്‍ ശ്വേതയായിരുന്നുവെങ്കില്‍ ഇതേ നിലപാട് സ്വീകരിക്കുമായിരുന്നോയെന്ന് കങ്കണ ആരാഞ്ഞു...