ഗാന്ധിവധത്തിന് പിന്നിൽ നെഹ്രു-കമ്യൂണിസ്റ്റ് ഗൂഢാലോചന: വിചിത്ര വാദവുമായി ജന്മഭൂമി ലേഖനം

ഈ രാജ്യത്തിന്റെ നിര്‍ണ്ണായക ദശാസന്ധികളിലെല്ലാം ഒരു ദുരൂഹ മരണം അല്ലെങ്കില്‍ കൊലപാതകം നടന്നിട്ടുണ്ടെന്നും അത്തരത്തിലൊന്നാണ് ഗാന്ധിവധമെന്നുമാണ് ലേഖകൻ്റെ വാദം

പ്രധാനമന്ത്രി കസേരയിൽ നരേന്ദ്ര മോദിക്ക് റിക്കോർഡ്

2014 മെ​യ് 26 ന് ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ മോ​ദി ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന നാ​ലാ​മ​ത്തെ ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന ബ​ഹു​മ​തി​യും സ്വ​ന്ത​മാ​ക്കി...

ശിശു ദിനം നെഹ്‌റു അന്തരിച്ച സുദിനം; നാക്കു പിഴച്ച് മന്ത്രി എംഎം മണി

'' ഇന്നൊരു മഹത്തായ സുദിനമാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ച സുദിനമാണ് ഇന്ന്.''എന്നായിരുന്നു എംഎം മണിയുടെ വാക്കുകള്‍.