ജാവ ബൈക്ക് സ്വന്തമാക്കി ഉണ്ണി മുകുന്ദൻ: ആദ്യം ഓടിച്ചത് മമ്മൂട്ടി

ബുള്ളറ്റിനു പകരക്കാരനായി ജാവ മാറുമോയെന്നുള്ള ചർച്ചകൾ തുടരുന്നതിനിടെ പുറത്തിറക്കിയ ആദ്യ ബൈക്കുകളിലൊന്ന് സ്വന്തമാക്കി സിനിമാതാരം ഉണ്ണിമുകുന്ദൻ