ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡണ് കോവിഡ് സ്ഥിരീകരിച്ചു താൻ കോവിഡ് പോസിറ്റീവായ കാര്യം ജസീന്ത തന്നെയാണ് സോഷ്യൽ മീഡിയയായ ഇൻസ്റ്റയിലൂടെ അറിയിച്ചത്