ന്യൂസിലാന്‍ഡില്‍ ജസീന്ത ആര്‍ഡന്റെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു
ഒരിക്കല്‍ കൂടി ജനങ്ങള്‍ തന്നിലേല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമാണ് . ആ ഉത്തരവാദിത്വം ഞങ്ങള്‍ പൂര്‍ണ അര്‍ഥത്തില്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവും
ഒരിക്കല്‍ കൂടി ജനങ്ങള്‍ തന്നിലേല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമാണ് . ആ ഉത്തരവാദിത്വം ഞങ്ങള്‍ പൂര്‍ണ അര്‍ഥത്തില്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവും
ഇതില്‍ പ്രധാനം സ്വവര്‍ഗാനുരാഗിയായ ഗ്രാന്റ് റോബര്‍ട്ട്‌സണ്‍ ആണ് ഇത്തവണ ജസീന്തയുടെ ഉപമന്ത്രി എന്നതാണ്.
ഇരുവരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ പഴയ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ആശംസകള്‍.
പ്രധാനമന്ത്രിയായി ജസീന്ത നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് വിജയത്തിലേക്ക് നയിച്ചതെന്ന് ലേബര്‍ പാര്‍ട്ടി
കോവിഡിനെ ചെറുത്ത് തോൽപിക്കാൻ വനിതാ നേതാക്കള്‍ നടത്തിയ അടിയന്തര ഇടപെടലുകളും അവര്‍ കൈക്കൊണ്ട സമീപനങ്ങളുമാണ് മരണസംഖ്യ കുറച്ചതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു
100 days without covid,successful story of Newzealand
ആക്രമണത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനെത്തിയ ജസീന്ത തലയിൽ തട്ടമിട്ടതും ലോക ശ്രദ്ധനേടിയിരുന്നു....
ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ ആരോപണ വിധേയനായ വ്യക്തിയെ ‘പേരില്ലാത്തവന്‍’ ആയി കണക്കാക്കുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിണ്ട കഴിഞ്ഞദിവസം പറഞ്ഞിരുന്നു...