രാജ്യത്തെ ഉയർന്ന ദരിദ്ര സംസ്ഥാനങ്ങളായി യുപിയും ബീഹാറും ജാര്‍ഖണ്ഡും; ഏറ്റവും പിന്നിൽ കേരളം

അതേസമയം, മറ്റ് സംസ്ഥാനങ്ങളായ മധ്യപ്രദേശില്‍ 36.65 ശതമാനവും മേഘാലയയില്‍ 32.67 ശതമാനവുമാണ് ദാരിദ്ര്യം.

ഇന്ത്യക്കാരായ ഇവരിൽ ഒരാളെപ്പോലും കോവിഡ് വെെറസിന് തൊടാനായിട്ടില്ല: എന്താണതിനു കാരണം?

ഇന്ത്യയുടെ ദേശീയപതാകയെ ആരാധിക്കുന്ന പതിവ് ഇവര്‍ പുലര്‍ത്തുന്നു. എല്ലാ വ്യാഴാഴ്ചയും പതാകയ്ക്ക് ചുറ്റും നിരന്ന് ഇവര്‍ ആദരവ് പ്രകടിപ്പിക്കുന്നു....

ബലാത്സംഗ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയി നാട്ടുകാര്‍ തലക്കടിച്ചു കൊന്നു

ആദ്യം വടി കൊണ്ട് ശരീരമാകെ മര്‍ദ്ദിച്ച ശേഷം വലിയ കല്ലു കൊണ്ട് തലക്കടിച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ പോലീസിനോട് കുറ്റസമ്മതം

മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ചു; വയനാട്ടില്‍ ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍

ജാര്‍ഖണ്ഡ് സ്വദേശിയായ ഇബ്രാഹിം അന്‍സാരി(26)യാണ് അറസ്റ്റിലായത്. ഇയാൾ മാനന്തവാടിയില്‍ തമ്പടിച്ചിരിക്കുന്ന സര്‍ക്കസ് സംഘത്തിലെ അംഗമാണ്.

ജാര്‍ഖണ്ഡില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

ജാര്‍ഖണ്ഡില്‍ മോഷണം അരോപിച്ച് 48 കാരനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു.വാഹനത്തില്‍ നിന്ന് ബാറ്ററി മോഷ്ടിച്ചുവെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം രണ്ടുപേരെ മര്‍ദ്ദിച്ചത്. ബൊക്കാറോയിലെ ഗോവിന്ദ്

ജാർഖണ്ഡിൽ മധ്യവയസ്ക്കൻ മരണപ്പെട്ടത് പട്ടിണി കിടന്നാണെന്ന് ബന്ധുക്കള്‍; മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ഭക്ഷ്യമന്ത്രി

മുണ്ഡെയുടെ മരണം സംഭവിച്ചത് പട്ടിണി മൂലമല്ലെന്നും, കുടുംബത്തിന് എല്ലാ വിധ ആനുകൂല്യങ്ങളും ലഭിച്ചിരുന്നതായും മഹുവാദന്ത് സബ് ഡിവിഷനൽ മജിസ്ട്രേറ്റ് പറഞ്ഞു.

ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 2000 രൂപ നിക്ഷേപിച്ച് സര്‍ക്കാര്‍

ജാര്‍ഖണ്ഡില്‍ ‘മുഖ്യമന്ത്രി വിദ്യാ ലക്ഷ്മി യോജനാ പദ്ധതി’ക്കു തുടക്കമായി. പട്ടിക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ പേരില്‍ ഇതനുസരിച്ചു സര്‍ക്കാര്‍ രണ്ടായിരം രൂപയുടെ