കേന്ദ്രസര്‍ക്കാരിന് ഒരുതരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയുമില്ല; എല്ലാ ജന്‍ ധന് അക്കൗണ്ടുകളിലേക്കും 7500 രൂപ ഉടന്‍ നിക്ഷേപിക്കണം: കോണ്‍ഗ്രസ്
ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കും കാര്‍ഷിക മേഖലയിലും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാരിന് മാര്‍ഗ നിര്‍ദ്ദേശം നല്‍കും.