ഇത്തവണ വരുന്നത് തൂക്ക് മന്ത്രിസഭ; ബിജെപി നിർണ്ണായക ശക്തിയാകും: പിസി ജോർജ്
അപ്പോഴത്തെ അരിശത്തിന് പറഞ്ഞ് പോയതാണന്നും ഇനി ഉമ്മൻചാണ്ടിയെ അപമാനിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ജോർജ്ജ് വ്യക്തമാക്കി.
അപ്പോഴത്തെ അരിശത്തിന് പറഞ്ഞ് പോയതാണന്നും ഇനി ഉമ്മൻചാണ്ടിയെ അപമാനിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ജോർജ്ജ് വ്യക്തമാക്കി.
ഇതിനിടെ പിസി ജോർജും യുഡിഎഫിലേക്ക് പോകുകയാണെന്ന സൂചനകളും പുറത്തു വരുന്നുണ്ട്...
ഇടതുമുന്നണിക്കെതിരെ രൂക്ഷവിമർശനം നടത്തുന്ന പി.സി ജോർജ് യുഡിഎഫിന് എതിരായ വാക്കുകൾ മയപ്പെടുത്തിയിട്ടുമുണ്ട്...