പൗരത്വ നിയമ ഭേദഗതി പ്രതിഷേധം; ജാമിയ വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം

സർവകലാശാലയിലെ ഇപ്പോഴുള്ള വിദ്യാര്‍ത്ഥികളുടെയും പൂര്‍വവിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചാണ് പോലീസ് തടഞ്ഞത്.

ജാമിയയിൽ വെടിയുതിർത്തത് ആംആദ്മിയെ പിന്തുണക്കുന്ന ആളായിരിക്കും: ബിജെപി നേതാവ് മനോജ് തിവാരി

സ്വന്തമായുള്ള പ്രതിഷേധങ്ങള്‍കൊണ്ടുപോലും പിടിച്ചുനില്‍ക്കാനാകാത്തവരാണ് അവര്‍. അതിനാലാണ് അവര്‍ ഇത്തരം വാദവുമായി വരുന്നത്

ജാമിയയിലെ അക്രമി മനോരോഗിയാണെന്ന വെളിപ്പെടുത്തലിനായി രാജ്യം കാത്തിരിക്കുന്നു: തോമസ് ഐസക്

ആസാദി മുദ്രാവാക്യങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം ഓർമ്മിക്കുക.

ജാമിയ: വെടിവെപ്പ് അംഗീകരിക്കാനാവില്ല; പ്രതിയെ വെറുതെ വിടില്ല: അമിത് ഷാ

ഇന്ന് നടന്ന വെടിവെപ്പിനെകുറിച്ച് ദല്‍ഹി പോലീസ് കമ്മീഷണറോട് വിശദീകരണം ആവശ്യപ്പെടും. സംഭവത്തില്‍ നടപടിയെടുക്കാനും ആവശ്യപ്പെടും.

ജാമിയയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവച്ചയാളെ വസ്ത്രം നോക്കി തിരിച്ചറിയൂ; പ്രധാനമന്ത്രിയോട് ഒവൈസി

നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വസ്ത്രം കണ്ടാല്‍ തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.