ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധം; ഹോക്കിയിലേക്ക് ചുവടുമാറ്റാൻ ജമീമ റോഡ്രിഗസ് . 21 വയസുള്ള ജമീമ ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ്.