ലവ് ജിഹാദ് പരാമർശം; ജോർജ് എം തോമസിന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്
സംഘടനയുടെ കേരളാ ഘടകത്തിന് വേണ്ടി അഡ്വ.അമീൻ ഹസ്സനാണ് നോട്ടീസ് അയച്ചത്
സംഘടനയുടെ കേരളാ ഘടകത്തിന് വേണ്ടി അഡ്വ.അമീൻ ഹസ്സനാണ് നോട്ടീസ് അയച്ചത്
ലീഗിന്റെ ഈ പരാമര്‍ശങ്ങളില്‍ കോഗ്രസും യുഡിഎഫും അവരുടെ നിലപാട് വ്യക്തമാക്കണം.
നിലവില്‍ ഉള്ള സഖ്യത്തിന് പുറത്തുനിന്നുള്ള കക്ഷികളുമായി ബന്ധമുണ്ടാക്കാന്‍ പാടില്ലെന്നതാണ് യുഡിഎഫ് നിലപാടെന്നും ഫിറോസ് ഓര്‍മ്മപ്പെടുത്തി.
എന്നാല്‍ മുന്നാക്ക സാമ്പത്തിക സംവരണത്തില്‍ യോജിപ്പാണെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു.
ജമാഅത്തെ ഇസ്ലാമിയുമായും എസ് ഡി പി ഐയുമായും മുന്നണി ബാന്ധവം ഉണ്ടാക്കാനാണ് മുസ്ലിംലീഗും കോൺഗ്രസും തീരുമാനിച്ചിട്ടുള്ളത്.