ജയിലര്‍ക്ക് തടവുകാരന്റെ ഫ്രണ്ട് റിക്വസ്റ്റ്; ജയിലില്‍ മൊബൈല്‍ ജാമര്‍ സ്ഥാപിച്ചു
ജയിലര്‍ക്ക് ഫേസ്ബുക്ക് റിക്വസ്റ്റ് അയച്ച് തടവുപുള്ളികള്‍. രാജസ്ഥാനിലെ ജോഥ്പൂര്‍ ജയിലിലെ ജയിലര്ക്കാണ് അതേ ജയിലിനുള്ളില്‍ നിന്നും ഫ്രണ്ട്സ് റിക്വസ്റ്റ് വന്നത്.