ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല മുസ്ലിം സമുദായം: സമസ്ത
ഇസ്ലാമിൽ ലൗ ജിഹാദ് എന്ന ഒന്ന് ഇല്ലെന്നും ഖുർ ആൻ ശരിക്കും മനസിലാക്കാതെയാണ് പല പ്രചരണങ്ങളും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.