കേന്ദ്ര സഹമന്ത്രിയെ തടഞ്ഞ് ഇടത് സംഘടനാ വിദ്യാർത്ഥികൾ ; ജാദവ്പൂർ സർവകലാശാലയിൽ സംഘർഷം എബിവിപിയുടെ പ്രവർത്തകരായിരുന്നു ബാബുൽ സുപ്രിയോയെ പരിപാടിയിലേക്ക് ക്ഷണിച്ചത്.