പി ജെ ആർമി എന്ന പേജുമായി ഒരു ബന്ധവുമില്ല; പ്രതിഷേധങ്ങളെ തള്ളി പി ജയരാജൻ ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലക്ക് ഏത് ചുമതല നൽകണം എന്നത് പാർട്ടിയാണ് തീരുമാനിക്കുക.