ഇസ്ലാമിക തീവ്രവാദത്തിനെതിരെ നടന്മാരായ മമ്മൂട്ടി മുതൽ ഫഹദ് ഫാസിൽ വരെയുള്ളവർ എന്തു പറയുന്നു എന്നറിയാൻ താല്പര്യമുണ്ട്: കടുത്ത വർഗീയ പരാമർശവുമായി കോൺഗ്രസിൽ നിന്നും ബിജെപിയിലെത്തിയ കെ എസ് രാധാകൃഷ്ണൻ
ശമനമില്ലാത്ത ഇസ്ലാമിക തീവ്രവാദം നടത്തിക്കൊണ്ടിരിക്കുന്ന നരമേധത്തിന് അവസാനം കാണുവാൻ പൊതുസമൂഹം മുന്നിട്ടിറങ്ങണം...