സഞ്ജയ് കുമാര്‍ ഗുരുദിന്‍ ഐപിഎസ് രചിച്ച ‘നിങ്ങളുടെ കുട്ടികൾ സുരക്ഷിതരാണോ’ എന്ന പുസ്തകം ശ്രദ്ധേയമാകുന്നു; പുസ്തകത്തിന്റെ അറബിക് പതിപ്പും പുറത്തിറങ്ങി

ഐപിഎസ് ഓഫീസറും മുൻ തിരുവനന്തപുരം പോലീസ് കമ്മീഷണറുമായിരുന്നു സഞ്ജയ് കുമാര്‍ ഗുരുദിന്‍ രചിച്ച പുസ്തകം ഏറെ ജനശ്രദ്ധ ആകർഷിക്കുന്നു. അദ്ദേഹത്തിന്റെ