ബോസ്റ്റണ്‍ ഇന്ത്യന്‍ ചലച്ചിത്ര മേളയിലേക്ക് ‘ഉയരെ’ മലയാളത്തില്‍ നിരൂപക പ്രശംസ നേടിയ ഈ സിനിമ മനു അശോകനാണ് സംവിധാനം ചെയ്തത്.