രാജ്യദ്രോഹ കുറ്റത്തില്‍ അറസ്റ്റ് ചെയ്യില്ല; ഷെഹ്ല റാഷിദിന് കോടതിയുടെ ഇടക്കാല സംരക്ഷണം കേസ് വീണ്ടും ഈ വരുന്ന നവംബര്‍ അഞ്ചിന് കോടതി പരിഗണനയ്ക്ക് എടുക്കും.