പ്രചരിക്കുന്നത് വ്യാജ വാർത്ത; സൂപ്പർ ഡീലക്സ് ബസുകൾ ഉപയോഗിക്കാതെ നശിക്കുന്നില്ല: കെഎസ്ആർടിസി
മഴ സീസൺ ആയതിനാൽ ജൂൺ മാസം ബഡ്ജറ്റ് ടൂറിസം ബുക്കിംഗ് കുറവായതിനാലാണ് ആ ബസ് പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരിക്കുന്നത്.
മഴ സീസൺ ആയതിനാൽ ജൂൺ മാസം ബഡ്ജറ്റ് ടൂറിസം ബുക്കിംഗ് കുറവായതിനാലാണ് ആ ബസ് പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരിക്കുന്നത്.
ഏത് സമയവും ജനങ്ങളാൽ നിറഞ്ഞിരുന്ന ബെംഗളൂരുവിലെ സാറ്റലൈറ്റ് ബസ്റ്റാന്റ് ഏറെക്കുറെ ശൂന്യമാണ്.