ശ്രീരാമനെ അവഹേളിക്കുന്ന സ്റ്റാറ്റസ് പോസ്റ്റ് ചെയ്തു; 20കാരനെ അറസ്റ്റ് ചെയ്ത് പോലീസ് യുവാവിനെതിരെ ഐപിസി 504, 505, 205 വകുപ്പുകളാണ് പോലീസ് ചുമത്തിയിട്ടുള്ളത്.