ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അഞ്ച് ദിവസത്തെ പരിശോധനയിൽ 110 ഹോട്ടലുകള്‍ പൂട്ടിച്ചു
മെയ് മാസം രണ്ട് മുതല്‍ ഇന്നുവരെ അഞ്ച് ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്