ഡേവിസ് കപ്പ്: പാകിസ്താനില്‍ കളിക്കാന്‍ ഇന്ത്യന്‍ ടീമിന് അനുമതി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വരുന്ന മാസം 14നും 15നുമായി ഇസ്ലാമാബാദിലാണ് ഡേവിസ് കപ്പ് മത്സരം നടക്കുക.