ഇന്ത്യൻ ഭക്ഷണമല്ല; ഷവർമ കഴിക്കുന്നത് ഒഴിവാക്കണമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി

ഷവർമ എന്നത് പാശ്ചാത്യ ഭക്ഷണമാണ്. നമ്മുടെ രാജ്യത്തെ കാലാവസ്ഥ പരിഗണിക്കുമ്പോൾ ആ ഭക്ഷണമൊക്കെ പാശ്ചാത്യ രാജ്യങ്ങളിലാണ് ഉചിതമാവുക.