തമിഴ്‌നാട്ടിലെ ധനുഷ്‌കോടിമുതല്‍ ശ്രീലങ്കയിലെ തലൈമന്നാര്‍വരെ സമുദ്രത്തിന് കുറുകേ 22 കിലോമീറ്റര്‍ നീളുന്ന റോഡ് യാഥാര്‍ത്ഥ്യമാകുന്നു
ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന റോഡ് യാഥാര്‍ത്ഥ്യമാകുന്നു. ഇത് സംബന്ധിച്ച് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍